Questions from പൊതുവിജ്ഞാനം

13271. ചൈനയിൽ എത്തിച്ചേർന്ന ആദ്യ യൂറോപ്യൻ?

മാർക്കോ പോളോ

13272. വിയറ്റ്നാമിന്‍റെ നാണയം?

ഡോങ്

13273. പരമാണു സിദ്ധാന്തത്തിന്‍റെ ഉപജ്ഞാതാവ്?

ജോൺ ഡാൾട്ടൻ

13274. ജോർജിയയുടെ നാണയം?

ലാറി

13275. 7 കടലും 5 ഭൂഖണ്ഡങ്ങളും നീന്തി കടന്ന ഇന്ത്യൻ വനിത?

ബുലാ ചൗധരി (ജല റാണി)

13276. അലങ്കാര മത്സ്യങ്ങളുടെ റാണി?

ഏഞ്ചൽ ഫിഷ്

13277. കംപ്യൂട്ടർ ശാസ്ത്രരംഗത്ത് നൽകപ്പെടുന്ന ഏറ്റവും ഉന്നത ബഹുമതിയായി കണക്കാക്കപ്പെടുന്ന പ്രൈസ്?

ട്യൂറിങ് പ്രൈസ് (1966 മുതൽ നൽകി വരുന്നു)

13278. കൊച്ചി മേജർ തുറമുഖമായ വർഷം?

1936

13279. ഊർജ്ജ സംരക്ഷണ നിയമത്തിന്റെ (ആപേക്ഷിക സിദ്ധാന്തം) ഉപജ്ഞാതാവ്?

ആൽബർട്ട് ഐൻസ്റ്റീൻ ( E=mc2; 1905 ൽ )

13280. അമേരിക്കയിലെ ഏറ്റവും ജനസംഖ്യ കുടിയ സ്റ്റേറ്റേത്?

കാലിഫോർണിയ

Visitor-3450

Register / Login