Questions from പൊതുവിജ്ഞാനം

13291. ക്രോമോസ്ഫിയറും;കൊറോണയും ഭൂമിയിൽ നിന്നും ദൃശ്യമാകുന്നത് എപ്പോൾ മാത്രമാണ്?

സൂര്യഗ്രഹണ സമയത്തു മാത്രം

13292. ഹരിതകം കണ്ടു പിടിച്ചത്?

പി.ജെ പെൽറ്റിയർ & ജെ.ബി. കവൻന്റോ

13293. ജലദോഷം രോഗത്തിന് കാരണമായ വൈറസ്?

റൈനോ വൈറസ്

13294. മനുഷ്യാവകാശ ലംഘനം നടത്തുന്ന രാഷ്ട്രത്തലവൻവൻമാരെ വിചാരണ ചെയ്യുന്നതിനായി സ്ഥാപിതമായ കോടതി?

അന്താരാഷ്ട്ര ക്രിമിനൽ കോടതി (International Criminal Court ) (ആസ്ഥാനം: ഹേഗ്‌; ജഡ്ജിമാർ : 18; ജഡ്ജിമാര

13295. മെർക്കുറി ഖരമായി മാറുന്ന ഊഷ്മാവ്?

- 39°C

13296. നൈലിന്‍റെ ദാനം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

ഈജിപ്ത്

13297. ‘ഹീര’ എന്ന കൃതിയുടെ രചയിതാവ്?

ഉള്ളൂർ

13298. ആറ്റിങ്ങൽ കലാപം നടന്നത്?

1721 ഏപ്രിൽ 15

13299. വേടന്തങ്കല്‍ പക്ഷിസങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

തമിഴ്നാട്

13300. സൈക്കിൾ ടയർ കണ്ടുപിടിച്ചത്?

ജോൺ ഡൺലപ്പ്

Visitor-3288

Register / Login