Questions from പൊതുവിജ്ഞാനം

13281. ‘വോൾഗാതരംഗങ്ങൾ’ എന്ന യാത്രാവിവരണം എഴുതിയത്?

റ്റി.എൻ ഗോപകുമാർ

13282. പേശീ പ്രവർത്തനങ്ങ ഇ ഏകോപിപ്പിക്കുന്ന തലച്ചോറിന്‍റെ ഭാഗം?

സെറിബല്ലം

13283. അഖില കേരളാ ബാലജനസഖ്യം രൂപികരിച്ചത്?

കെ.സി മാമ്മൻ മാപ്പിള

13284. ഏത് സ്ഥലത്തെ രാജാവായിരുന്ന ശക്തന്‍ തമ്പരുരാന്‍?

കൊച്ചി

13285. ജിബൂട്ടിയുടെ നാണയം?

ജിബൂട്ടിയൻ (ഫാങ്ക്

13286. കേരളത്തിൽ സാക്ഷരതയിൽ മുന്നിൽ നിൽക്കുന്ന ഗ്രാമം?

നെടുമുടി (ആലപ്പുഴ)

13287. രണ്ടാം ബർദ്ദോളി എന്നറിയപ്പെടുന്നത്?

പയ്യന്നൂർ

13288. ബുധന്റെ അകക്കാമ്പ് നിർമ്മിക്കപ്പെട്ടിരക്കുന്ന വസ്തു?

ഇരുമ്പ്

13289. ലോകത്തിലെ ആദ്യത്തെ കൃത്രിമ പ്‌ളാസ്റ്റിക് ഏത്?

ബേക്കലൈറ്റ്

13290. ഓറഞ്ച്; നാരങ്ങ എന്നിവയില്‍ അടങ്ങിയിരിക്കുന്ന ആസിഡ് എന്താണ്?

സിട്രിക്കാസിഡ്

Visitor-3999

Register / Login