Questions from പൊതുവിജ്ഞാനം

13301. ചിമ്പാൻസിയുടെ തലച്ചോറിന്‍റെ ഭാരം?

420 ഗ്രാം

13302. കേരളത്തില്‍ പടിഞ്ഞാറോട്ടൊഴുകുന്ന നദികളുടെ എണ്ണം?

41

13303. ചലനം കൊണ്ട് ഒരു വസ്തുവിന് ലഭിക്കുന്ന ഊർജ്ജം?

ഗതികോർജ്ജം

13304. കാലാവസ്ഥാ ദിനം?

മാർച്ച് 23

13305. ദക്ഷിണാഫ്രിക്കയിൽ പോകാൻ യോഗ്യത നേടിയ ആദ്യത്തെ ഇന്ത്യൻ ബാരിസ്റ്റർ?

ഗാന്ധിജി

13306. ആദ്യമായി ക്ലോണിങ്ങിലൂടെ സൃഷ്ടിച്ച ഒട്ടകം?

ഇൻജാസ്

13307. ദരിദ്ര രാജ്യങ്ങളിലെ എയ്ഡ്സ് ബാധിതർക്ക് ചികിത്സ ലഭ്യമാക്കാനുള്ള ലോകാരോഗ്യ സംഘടനയുടെ പദ്ധതി?

ത്രീ ബൈ ഫൈവ് ഇനീഷിയേറ്റീവ്

13308. ഇലക്ട്രോൺ കണ്ടുപിടിച്ചതെന്ന്?

1897

13309. മാടഭൂപതി എന്നറിയപ്പെട്ടിരുന്നത്?

കൊച്ചി രാജാക്കൻമാർ (മാടഭൂമി എന്നറിയപ്പെട്ടിരുന്നത് കൊച്ചിയാണ്)

13310. 'കേരളവര്‍മ്മ പഴശ്ശിരാജ'യുടെ ജീവിതത്തെ ആസ്പദമാക്കി അതേ പേരില്‍ സിനിമ സംവിധാനം ചെയ്തത്?

ഹരിഹരന്‍ (തിരക്കഥ എം.ടി.)

Visitor-3001

Register / Login