Questions from പൊതുവിജ്ഞാനം

13311. Cyber Trespas?

മറ്റൊരാളുടെ സിസ്റ്റത്തിൽ അയാളുടെ അനുവാദമില്ലാതെ കടക്കുന്നത്.

13312. GATT ന്‍റെ പൂർണ്ണരൂപം?

General Agreement on Tariff and Trade

13313. ലോകത്തിലെ ഏറ്റവും വലിയ ദ്വീപ സമൂഹം?

ഇന്തോനേഷ്യ

13314. കൊറ്റനാടൻ ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

കുരുമുളക്

13315. റഷ്യയുടെ ആദ്യ പ്രസിഡന്‍റ്?

ബോറിസ് യെൽസിൻ

13316. ഹരിതകത്തില്‍ അടങ്ങിയിരിക്കുന്ന ലോഹം ?

മെഗ്നീഷ്യം

13317. പോർച്ചുഗലിന്‍റെ തലസ്ഥാനം?

ലിസ്ബൺ

13318. മെർക്കുറിക് തെർമോ മീറ്റർ കണ്ടു പിടിച്ചത്?

ഫാരൻ ഹീറ്റ്

13319. പാർലമെന്റുകളുടെ മാതാവ് എന്നറിയപ്പെടുന്ന പാർലമെന്‍റ്?

ബ്രിട്ടീഷ് പാർലമെന്‍റ്

13320. കാസിറ്ററൈറ്റ് എന്തിന്‍റെ ആയിരാണ്?

ടിൻ

Visitor-3988

Register / Login