Questions from പൊതുവിജ്ഞാനം

13331. കേരളത്തിലെ ആദ്യത്തെ ഐ.ടി പാര്‍ക്ക്?

ടെക്നോപാര്‍ക്ക് (തിരുവനന്തപുരം)

13332. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കടല്‍ത്തീരമുള്ള താലൂക്ക്?

ചേര്‍ത്തല

13333. ഉറങ്ങുമ്പോൾ ഒരാളുടെ രക്തസമ്മർദ്ദം?

കുറയുന്നു

13334. "റോമിന്‍റെ ശബ്ദം" എന്നറിയപ്പെട്ടിരുന്ന ചക്രവർത്തി?

വെർജിൻ ചക്രവർത്തി

13335. ദ്രാവകങ്ങളിലും വാതകങ്ങളിലും താപം പ്രസരിക്കുന്ന രീതി?

സംവഹനം [ Convection ]

13336. രോഗനിദാന ശാസ്ത്രം?

പാതോളജി

13337. ചിപ്കോ പ്രസ്ഥാനത്തിന്‍റെ നേതാവ്?

സുന്ദർലാൽ ബഹുഗുണ

13338. ജനസംഖ്യ കൂടിയ കോർപ്പറേഷൻ?

തിരുവനന്തപുരം

13339. ‘നിളയുടെ കഥാകാരൻ’ എന്നറിയപ്പെടുന്നത്?

എം.ടി വാസുദേവന്‍ നായര്‍

13340. ഉപരാഷ്ട്രപതി യാകുന്ന എത്രാമത്തെ വ്യക്തിയാണ് ഹമീദ് അൻസാരി?

12

Visitor-3429

Register / Login