Questions from പൊതുവിജ്ഞാനം

13341. സ്വദേശാഭിമാനി പത്രത്തിന്‍റെ ആദ്യ പത്രാധിപര്‍?

സി.പി. ഗോവിന്ദനപ്പിള്ള

13342. മൈക്രോ സ്കോപ്പ്; ടെലിസ്കോപ്പ് എന്നിവയിൽ ഉപയോഗിക്കുന്ന ലെൻസ്?

കോൺവെക്സ് ലെൻസ് (ഉത്തല ലെൻസ്)

13343. സെക്വയ നാഷണൽ പാർക്ക്?

കാലിഫോർണിയ

13344. Who is the author of “The First Person”?

Vladimir Putin

13345. അന്തർദ്ദേശയ ഹൃദയം മാറ്റിവയ്ക്കൽ ദിനം?

ആഗസ്റ്റ് 3

13346. ജീവന്‍റെ അടിസ്ഥാന മൂലകം?

കാർബൺ

13347. ഇന്ത്യയിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന മൗസിൻറം ഏത് സംസ്ഥാനത്താണ്?

മേഘാലയ

13348. ആൽബർട്ടേൻസ്റ്റിന്‍റെ പേരിലുള്ള മൂലകം ?

ഐൻസ്റ്റീനിയം

13349. തായ് ലാന്‍റ് രാജകുടുംബത്തിന്‍റെ ഔദ്യോഗിക വസതി?

ചിത്ര ലതാവില്ല

13350. ‘നാലുകെട്ട്’ എന്ന കൃതിയുടെ രചയിതാവ്?

എം.ടി വാസുദേവൻ നായർ

Visitor-3660

Register / Login