Questions from പൊതുവിജ്ഞാനം

13361. ഫ്യൂഡലിസത്തിന്‍റെ പതനത്തിന് കാരണമായ യുദ്ധം?

കുരിശ് യുദ്ധം

13362. ദ്രാവിഢ ദുർഗ്ഗ എന്ന് വിശേഷിപ്പിക്കപ്പെട്ട സംഘകാല ദേവത?

കൊറ്റവൈ

13363. പുളി ഇന്ത്യയിലേയ്ക്ക് കൊണ്ടുവന്ന വിദേശികൾ?

അറബികൾ

13364. ‘ശങ്കര ശതകം’ എന്ന കൃതി രചിച്ചത്?

കുമാരനാശാൻ

13365. പ്രസ്സ് കൗണ്‍സി‍ല്‍ ആക്ട് നിലവില്‍ വന്നത്?

1978

13366. പ്രകാശത്തിന്‍റെ നഗരം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

പാരീസ്

13367. നേത്ര ലെൻസിന്‍റെ വക്രത മൂലം വസ്തുവിന്‍റെ ശരിയായ പ്രതിബിംബം രൂപപ്പെടാത്ത അവസ്ഥ?

വിഷമദൃഷ്ടി (അസ്റ്റിക്മാറ്റിസം )

13368. വൈറ്റമിൻ A ഏറ്റവും കൂടുതൽ സംഭരിക്കപ്പെട്ടിരിക്കുന്ന അവയവം?

കരൾ

13369. പത്മനാഭപുരം കൊട്ടാരം സ്ഥിതി ചെയ്യുന്നത്?

തക്കല (തമിഴ്നാട് )

13370. കോശശ്വസനം; ATP സംശ്ലേഷണം എന്നിവ നടക്കുന്ന ഭാഗം?

മൈറ്റോ കോൺട്രിയ

Visitor-3425

Register / Login