Questions from പൊതുവിജ്ഞാനം

13381. 1965 വരെ മലേഷ്യയുടെ ഭാഗമായിരുന്ന രാജ്യം?

സിംഗപ്പൂർ

13382. ഇന്ത്യൻ നാഷണൽ ആർമി ഭടന്മാരെ ബ്ര ട്ടീഷുകാർ വിചാരണ ചെയ്തത് എവിടെവച്ചായിരുന്നു ?

ഡൽഹിയിലെ ചെങ്കോട്ട

13383. പത്രപ്രവർത്തന രംഗത്തെ ഓസ്ക്കാർ എന്നറിയപ്പെടുന്ന പുരസ്ക്കാരം?

പുലിസ്റ്റർപ്രൈസ്

13384. മനുഷ്യാവകാശ വിദ്യാഭ്യാസ ദശകമായി ഐക്യരാഷ്ടസഭ ആചരിച്ചത്?

1995-2004

13385. സാർസ് ബാധിക്കുന്ന ശരീരഭാഗം?

ശ്വാസകോശം

13386. ഭുമി യും സൂര്യനും തമ്മിൽ അകലം ഏറ്റവും കൂടിയിരിക്കുന്ന ദിവസം?

ജൂലൈ 4

13387. ഇന്ത്യയിലെ ആദ്യ ബയോളജിക്കല്‍ പാര്‍ക്ക്?

അഗസ്ത്യര്‍കുടം

13388. കടൽത്തീരമില്ലാത്ത രാജ്യം?

ഭൂട്ടാൻ

13389. ‘മണ്ണിനു വേണ്ടി’ എന്ന കൃതി രചിച്ചത്?

എ.കെ ഗോപാലൻ

13390. ജോർജ്ജ് ബുഷ് വിമാനത്താവളം?

ഹൂസ്റ്റൺ (യു.എസ് )

Visitor-3956

Register / Login