Questions from പൊതുവിജ്ഞാനം

13401. പാഴ് ഭൂമിയിലെ കല്പവൃക്ഷം എന്നറിയപ്പെടുന്നത്?

കശുമാവ്

13402. കിളിപ്പാട്ട് പ്രസ്ഥാനത്തിന്‍റെ ഉപഞ്ജാതാവ്?

എഴുത്തച്ഛന്‍

13403. ജറൂസലേമിലെ മനോഹരമായ ദേവാലയം പണികഴിപ്പിച്ചത്?

സോളമൻ

13404. കിർഗിസ്ഥാന്‍റെ ഇതിഹാസ കാവ്യം?

മാനസ്

13405. ലോകത്തിന്‍റെ നിയമതലസ്ഥാനം എന്നറിയപ്പെടുന്നത്?

ഹേഗ്

13406. കേരളത്തിൽ ആദ്യമെത്തിയ സഞ്ചാരികൾ?

അറബികൾ

13407. ഇളയിടത്ത് സ്വരൂപം?

കൊട്ടാരക്കര

13408. ഡോ.പൽപ്പുവിന്‍റെ പുത്രനായ സാമൂഹ്യ പരിഷ്യ കർത്താവ്?

നടരാജഗുരു

13409. മണലെഴുത്ത് ആരുടെ കവിതാ സമാഹാരമാണ്?

സുഗതകുമാരി

13410. ഗബ്രിയേൽ ഗാർഷ്യ മാർക്വേസിന്‍റെ ആത്മകഥ?

Living to tell the tale

Visitor-3723

Register / Login