Login
Login Form
Remember me
Login
Login using Facebook
Login using Google
Toggle navigation
MENU
Home
Courses
Category
View All
General Knowledge
പൊതുവിജ്ഞാനം
ഗണിതം
മലയാളം
English
Mathematics
Mental ability
Mock Test
Current Affairs
Question Bank
Downloads
E-book
Infographics
Short Notes
General
Districts
Repeated Questions
Maths
Science
Contact Us
Questions from പൊതുവിജ്ഞാനം
Home
Category List
Questions
13411. നവാബുകളുടെ നഗരം എന്നറിയപ്പെടുന്നത്?
ലഖ്നൗ
13412. കേരളത്തെക്കുറിച്ച് മനോഹര വിവരണമുള്ള കാളിദാസ കൃതി?
രഘുവംശം
13413. പനാമ കനാൽ ഗതാഗതത്തിനായി തുറന്നുകൊടുത്തത്?
1914 ആഗസ്റ്റ് 15
13414. ഡിഫ്ത്തീരിയ ബാധിക്കുന്ന ശരീരഭാഗം?
തൊണ്ട
13415. ആലപ്പുഴ ജില്ല നിലവില്‍ വന്നത്?
1957 ആഗസ്റ്റ് 17
13416. കേരള സംസ്ഥാനം നിലവില്‍ വന്നതെന്ന്?
1956 നവംബര്‍ 1
13417. കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തിൽ വികസിപ്പിച്ചെടുത്ത പ്രധാന കമുകിനം?
മംഗള
13418. ആയിരം മിന്നാരങ്ങളുടെ നഗരം എന്നറിയപ്പെടുന്നത്?
കെയ്റോ
13419. കാന്തള്ളൂർ ശാലയുടെ സ്ഥാപകൻ?
കരുനന്തടക്കൻ
13420. ശ്രീനാരായണ ഗുരു ധർമ്മപരിപാലനയോഗം (എസ്.എൻ.ഡി.പി) സ്ഥാപിച്ച വർഷം?
1903 മെയ് 15
Displaying 13411-13420/15557
«
<
1341
1342
1343
1344
>
»
Home
Category List
Questions
Related Categories
കേരളാ നവോഥാനം
കേരളം
ഇന്ത്യ
സാമ്പത്തിക ശാസ്ത്രം
പൊതുവിജ്ഞാനം (special)
Visitor-3376
Register
/
Login
Home
Courses
Category
Mock Test
Current Affairs
Question Bank
Downloads
Short Notes
Contact Us