Questions from പൊതുവിജ്ഞാനം

13431. സെന്‍ട്രല്‍ ഡ്രഗി ഇന്‍സ്റ്റിറ്റ്യൂട്ട് ബീര്‍ബല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാലിയോ ബോട്ടണി എന്നിവ സ്ഥിതി ചെയ്യുന്ന നഗരം?

ലഖ്നൗ

13432. സംഘടനയാണ് തന്‍റെ ദേവനും ദേവിയും എന്ന് പ്രഖ്യാപിച്ച നവോത്ഥാന നായകൻ?

മന്നത്‌ പത്മനാഭൻ

13433. ബാരോ മീറ്ററിലെ പെട്ടന്നുള്ളതാഴ്ച സൂചിപ്പിക്കുന്നത്?

കൊടുങ്കാറ്റ്

13434. നാട്ടുരാജാക്കൻമാർക്ക് പ്രിവി പേഴ്സ് എന്ന പേരിൽ നൽകിയിരുന്ന ആനുകൂല്യങ്ങൾ ഭരണഘടനയുടെ 26 മത് ഭേദഗതിയിലൂടെ നിർത്തലാക്കിയ പ്രധാനമന്ത്രി?

ഇന്ദിരാഗാന്ധി

13435. ശ്രീലങ്കയുടെ ദേശീയ പുഷ്പം?

ബ്ലൂവാട്ടർ ലില്ലി

13436. ഓറഞ്ച്; നാരങ്ങ എന്നിവയില്‍ അടങ്ങിയിരിക്കുന്ന ആസിഡ് എന്താണ് ?

സിട്രിക്കാസിഡ്

13437. After the first three Minutes ആരുടെ രചനയാണ്?

താണു പത്മനാഭൻ

13438. ഹരിത ഗൃഹ പ്രഭാവം തടയുന്നതിനായുള്ള അന്താരാഷ്ട്ര ഉടമ്പടി?

ക്യോട്ടോ പ്രോട്ടോക്കോൾ ( രാജ്യം: ജപ്പാൻ; 2005 ഫെബ്രുവരി 16 ന് )

13439. ആഫ്രിക്കയിലെ ഏറ്റവും ചെറിയ രാജ്യം?

സീഷെൽസ്

13440. 2011-ലെ സെന്‍സസ് അനുസരിച്ച് കേരളത്തിലെ ജനസംഖ്യ?

3;33;87;677

Visitor-3935

Register / Login