Questions from പൊതുവിജ്ഞാനം

13451. ദൈവങ്ങളുടെ നാട്‌?

കാസർഗോഡ്‌

13452. ഇന്ത്യൻ ബിസ്മാർക്ക് എന്നറിയപ്പെട്ട വ്യക്തി?

സർദ്ദാർ വല്ലഭായി പട്ടേൽ

13453. വൈക്കം സത്യാഗ്രഹത്തോടനുബന്ധിച്ചുള്ള അയിത്തോച്ചാടന കമ്മിറ്റിയുടെ അദ്ധ്യക്ഷൻ?

കെ. കേളപ്പൻ

13454. ഇക്വഡോറിന്‍റെ തലസ്ഥാനം?

ക്വിറ്റോ

13455. കബനി നദി പതിക്കുന്നത്?

കാവേരി നദിയില്‍

13456. അമേരിക്കയിൽ നിന്നും സ്വതന്ത്രമായ എകഎഷ്യൻ രാജ്യം?

ഫിലിപ്പൈൻസ്

13457. ആറന്‍മുള വള്ളംകളി നടക്കുന്നത് ഏത് നദിയുടെ തീരത്താണ്?

പമ്പാ നദി

13458. കേരളമൈസൂർ കടുവാ എന്നറിയപ്പെടുന്നത്?

ടിപ്പു സുൽത്താൻ

13459. പൊളിറ്റിക്സിന്‍റെ പിതാവ് എന്നറിയപ്പെടുന്നതാര്?

അരിസ്റ്റോട്ടിൽ

13460. സമ്പൂർണ്ണ സാക്ഷരത നേടിയ ഇന്ത്യയിലെ ആദ്യത്തെ പട്ടണം?

കോട്ടയം (1989 ജൂൺ 25)

Visitor-3912

Register / Login