Questions from പൊതുവിജ്ഞാനം

13461. ടെക്നോപാര്‍ക്ക് സ്ഥിതി ചെയ്യുന്നത്?

തിരുവനന്തപുരം

13462. മുട്ടത്തോട് നിർമിച്ചിരിക്കുന്ന വസ്തു ഏത് ?

കാത്സ്യം കാർബണേറ്റ്

13463. അമേരിക്ക; റഷ്യ എന്നിവയെ വേർതിരിക്കുന്ന കടലിടുക്കേത്?

ബെറിങ് കടലിടുക്ക്

13464. ‘സർവ്വേക്കല്ല്’ എന്ന നാടകം രചിച്ചത്?

തോപ്പിൽ ഭാസി

13465. കേരളഗാന്ധി എന്നറിയപ്പെടുന്നത്?

കെ. കേളപ്പൻ

13466. മോണോലോവ അഗ്നിപർവ്വതം സ്ഥിതിചെയ്യുന്നത്?

ഹവായ് ദ്വീപുകൾ

13467. ‘വയലാർ ഗർജ്ജിക്കുന്നു’ എന്ന കൃതിയുടെ രചയിതാവ്?

പി.ഭാസ്ക്കരൻ

13468. NREGP നിയമം നിലവില്‍ വന്നത്?

2005 സെപ്തംബര്‍ 7

13469. ഗ്രീസിന്‍റെ തലസ്ഥാനം?

ഏഥൻസ്

13470. ഫ്യൂഡൽ വ്യവസ്ഥ ആദ്യമായി നിലവിൽ വന്ന ഭൂഖണ്ഡം?

യൂറോപ്പ്

Visitor-3645

Register / Login