Login
Login Form
Remember me
Login
Login using Facebook
Login using Google
Toggle navigation
MENU
Home
Courses
Category
View All
General Knowledge
പൊതുവിജ്ഞാനം
ഗണിതം
മലയാളം
English
Mathematics
Mental ability
Mock Test
Current Affairs
Question Bank
Downloads
E-book
Infographics
Short Notes
General
Districts
Repeated Questions
Maths
Science
Contact Us
Questions from പൊതുവിജ്ഞാനം
Home
Category List
Questions
13481. മുഹമ്മദഗോറി പൃഥ്വിരാജ് ചൗഹാനെ തോല്പിച്ച രണ്ടാം തറൈൻ യുദ്ധം നടന്നതെന്ന്?
1192
13482. ഉള്ളിലകപ്പെടുന്ന ബാക്ടീരിയ പോലുള്ള ജീവികളെ നശിപ്പിക്കാൻ കഴിവുള്ളകോശങ്ങൾ?
ഫാഗോസൈറ്റുകൾ
13483. ശുദ്ധ രക്തം വഹിക്കുന്ന കുഴലുകൾ?
ധമനികൾ (ആർട്ടറി)
13484. പനാമ കനാൽ ഗതാഗതത്തിനായി തുറന്നുകൊടുത്തത്?
1914 ആഗസ്റ്റ് 15
13485. കെനിയയുടെ സ്വാതന്ത്ര്യ പ്രഖ്യാപനത്തിന് നേതൃത്വം നൽകിയത്?
ജോമോ കെനിയാത്ത
13486. തേങ്ങാവെള്ളത്തിൽ സുലഭമായി കാണുന്ന ഹോർമോൺ?
സൈറ്റോകൈനിൻ
13487. എപ്പോഴാണ് വലയഗ്രഹണം സംഭവിക്കുന്നത്?
ചന്ദ്രനും ഭൂമിയും തമ്മിലുള്ള അകലം ഏറ്റവും കൂടുതലായിരിക്കുമ്പോൾ
13488. കേരളത്തിലെ ആദ്യ പോലീസ് ഐ ജി?
ചന്ദ്രശേഖരൻ നായർ
13489. ഇന്ത്യിലെ ഏറ്റവും പഴക്കമേറിയ എണ്ണപ്പാടം?
ദിഗ് ബോയ് (അസ്സം) 1901-ല്‍
13490. ചവിട്ടുനാടകം ഏത് വിദേശികളുടെ സംഭാവനയാണ്?
പോർച്ചുഗീസ്
Displaying 13481-13490/15557
«
<
1348
1349
1350
1351
>
»
Home
Category List
Questions
Related Categories
ഇന്ത്യ
പി.എസ്.സി. ആവർത്തന ചോദ്യങ്ങൾ
കേരളം
ശാസ്ത്രം
പൊതുവിജ്ഞാനം (special)
Visitor-3845
Register
/
Login
Home
Courses
Category
Mock Test
Current Affairs
Question Bank
Downloads
Short Notes
Contact Us