Questions from പൊതുവിജ്ഞാനം

13491. സഹോദരൻ അയ്യപ്പൻ (1889-1968) ജനിച്ചത്?

1889 ആഗസ്റ്റ് 21 (എർണാകുളം ജില്ലയിലെ ചേറായി)

13492. മൂര്‍ക്കോത്ത് കുമാരന്‍ ആരംഭിച്ച മിതവാദി പത്രത്തിന്‍റെ പത്രാധിപര്‍?

സി.കൃഷ്ണന്‍

13493. കൃത്രിമ അഗ്നിപർവ്വതം ഉണ്ടാകാനുപയോഗിക്കുന്ന രാസവസ്തു?

അമോണിയം ഡൈക്രോമേറ്റ്

13494. പപ്പ് നീട്ടി എന്നറിയപ്പെട്ട സ്ഥലം?

അയിരൂർ

13495. കേരള തുളസീദാസന്‍ എന്നറിയപ്പെട്ട കവി ആരാണ്?

വെണ്ണിക്കുളം ഗോപാലക്കുറുപ്പ്

13496. പദവിയിലിരികെ വധിക്കപ്പെട്ട അമേരിക്കൻ പ്രസിഡന്റുമാർ എത്ര?

4

13497. കേരളത്തിലെ ആദ്യത്തെ കോർപ്പറേഷൻ?

തിരുവനന്തപുരം

13498. തിരുവിതാംകൂർ റബ്ബർ വർക്ക്സ് സ്ഥാപിച്ചത്?

ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ

13499. 1990 ൽ മൂസസ് എന്ന പേടകത്തെ ചന്ദ്രനിലേക്ക് അയച്ച രാജ്യം ?

ജപ്പാൻ

13500. ഹിന്ദുമതസമ്മേളനമായ ചെറുകോല്‍പ്പുഴ കണ്‍വെന്‍‍ഷന്‍ ഏത് നദിയുടെ തീരത്താണ്?

പമ്പാ നദി

Visitor-3375

Register / Login