Questions from പൊതുവിജ്ഞാനം

13501. സംവിധാനത്തിനുള്ള ഓസ്കാർ നേടിയ ആദ്യ വനിത?

കാതറിൻ ബി ഗലോ

13502. യു.എൻ പൊതുസഭ (general Assembly) യുടെ പ്രസിഡന്റിന്‍റെ കാലാവധി?

ഒരു വർഷം

13503. ദക്ഷിണേന്ത്യയില്‍ ആദ്യമായി കണ്ണാടി പ്രതിഷ്ഠ നടത്തിയത്?

വൈകുണ്ഠസ്വാമികള്‍

13504. ഒരു വസ്തുവിന്റെ ദൃശ്യാനുഭവം കണ്ണിൽ തങ്ങിനിൽക്കുന്ന പ്രതിഭാസം?

പെർസിസ്റ്റൻസ് ഓഫ് വിഷൻ (വീക്ഷണ സ്ഥിരത )

13505. ചന്ദ്രൻ ചെറുതാകുന്നതിനെ പറയുന്നത്?

ക്ഷയം (Waning)

13506. കേരളത്തിന്‍റെ പടിഞ്ഞാറുഭാഗത്ത് സ്ഥിതിചെയ്യുന്ന കടൽ‌?

അറബിക്കടൽ

13507. പക്ഷികളെ കൂടാതെ വിവിധയിനം ചിലന്തികളും ആകര്‍ഷണമായിട്ടള്ള പക്ഷി സങ്കേതം?

മംഗളവനം

13508. കൊല്ലവർഷം തുടങ്ങിയത്?

എ.ഡി. 825

13509. മസ്കറ്റ് ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

മാതളം

13510. മാംഗ്ളൂർ അന്താരാഷ്ട്ര വിമാനത്താവളം?

മംഗലാപുരം

Visitor-3510

Register / Login