Questions from പൊതുവിജ്ഞാനം

13511. യേശുക്രിസ്തുവിനെ കുരിശിലേറ്റിയ സമയത്തെ ചക്രവർത്തി?

ടൈബീരിയസ് ചക്രവർത്തി

13512. ടിറ്റ്സ്യൻന്‍റെ പ്രസിദ്ധമായ ചിത്രങ്ങൾ?

ഇസബെല്ല; ചാൾസ് V; വീനസ്

13513. വിക്ടർ ഇമ്മാനുവൽ II ന്‍റെ പ്രധാനമന്ത്രി?

കൗണ്ട് കാവുർ

13514. ഇന്ത്യയിലെ ആദ്യത്തെ ഇ-തുറമുഖം?

കൊച്ചി

13515. ആധുനിക ആവര്‍ത്തനപട്ടികയുടെ പിതാവ് ആര്?

മോസ് ലി.

13516. സ്വന്തം ശരീരത്തിന്‍റെയത്രയും നാവിന് നീളമുള്ള ജീവി?

ഓന്ത്

13517. കേരളത്തിലെ മഴനിഴൽ പ്രദേശം?

ചിന്നാർ

13518. ഐവറി കോസറ്റിന്‍റെ നാണയം?

സി.എഫ്.എ ഫ്രാങ്ക്

13519. കേരളത്തിലെ ചാവേറുകളെപ്പറ്റി ആദ്യമായി പരാമർശിച്ച വിദേശി?

അബു സെയ്ദ്

13520. ഗൗളി ഗാത്രം ഏത് കാർഷിക വിളയുടെ ഇനമാണ്?

തെങ്ങ്

Visitor-3614

Register / Login