Questions from പൊതുവിജ്ഞാനം

13531. PH മൂല്യം 7 ന് താഴെ വരുന്ന പദാർത്ഥങ്ങൾ?

ആസിഡ്

13532. ‘ബ്രാഹ്മണസൂത്രം’ എന്ന കൃതി രചിച്ചത്?

ശങ്കരാചാര്യർ

13533. ഭൂമിയുടെ ഉത്തരധ്രുവത്തിൽ നിന്നും വർഷത്തിലൊരിക്കൽ മാത്രം ദർശനീയമാകുന്ന ഗ്യാലക്സി?

ആൻഡ്രോമീഡ

13534. ഇന്തുപ്പിന്‍റെ രാസനാമം?

പൊട്ടാസ്യം ക്ലോറൈഡ്

13535. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ മുറജപം; ഭദ്രദീപം ഇവ ആരംഭിച്ചത്?

മാർത്താണ്ഡവർമ്മ

13536. ഏഷ്യൻ വികസന ബാങ്കിൻറ് ആ സ്ഥാനം എവിടെ?

ഫിലിപ്പെൻസിലെ മനില

13537. India's first gymnastic training centre was setup at?

Thalassery

13538. റഡാറിന്‍റെ ആവിഷ്കര്‍ത്താക്കള്‍ ആരെല്ലാം?

എം. എച്ച്. ടെയ്ലര്‍ എല്‍.സി. യംഗ്

13539. ‘കാവിലെ പാട്ട്’ എന്ന കൃതിയുടെ രചയിതാവ്?

ഇടശ്ശേരി ഗോവിന്ദൻ നായർ

13540. ബൈസാന്റൈൻ സാമ്രാജ്യത്തിന്‍റെ തലസ്ഥാനം?

കോൺസ്റ്റാന്റിനോപ്പിൾ

Visitor-3593

Register / Login