Questions from പൊതുവിജ്ഞാനം

13541. 'ഇന്ത്യൻ ഭരണഘടനയുടെ കാവൽക്കാരൻ' എന്നറിയപ്പെടുന്നത്?

സുപ്രീം കോടതി

13542. ഏറ്റവും തെക്കേ അറ്റത്തുള്ള ഗ്രാമം?

കളയിക്കാവിള

13543. പശ്ചിമതീരത്തെ ആദ്യത്തെ ലൈറ്റ്ഹൗസ്?

ആലപ്പുഴ ലൈറ്റ്ഹൗസ് (1862)

13544. കാമ്പോസ് ഏത് രാജ്യത്തെ പുല്‍മേടാണ്?

ബ്രസീൽ

13545. കേരളത്തിലെ ഏറ്റവും പുരാതന നിവാസികള്‍ ഏത് വര്‍ഗ്ഗത്തില്‍പെട്ടവരായിരുന്നു?

നെഗ്രിറ്റോ വര്‍ഗ്ഗം

13546. ബെലാറസിന്‍റെ തലസ്ഥാനം?

മിൻസ്ക്ക്

13547. ബാലാമണിയമ്മയെ സരസ്വതി സമ്മാനത്തിന് അര്ഹയാക്കിയ കൃതി?

നിവേദ്യം (1995)

13548. പതാകയിൽ കുരിശിന്‍റെ ചിത്രം ആലേഖനം ചെയ്തിരിക്കുന്ന രാജ്യം?

സ്വിറ്റ്സർലന്‍റ്

13549. ചീവിടുകളുടെ ശബ്ദമില്ലാത്ത ദേശീയോദ്യാനം?

സൈലന്റ്‌വാലി

13550. ലോകത്തിൽ ആദ്യമായി പത്രം പ്രസി ദ്ധീകരിച്ച രാജ്യം?

ചൈന

Visitor-3887

Register / Login