Questions from പൊതുവിജ്ഞാനം

13551. വജ്രത്തിന്‍റെ അസാധാരണമായ തിളക്കത്തിനു കാരണം?

പൂർണാന്തര പ്രതിഫലനം

13552. ദേശീയ രക്തദാനദിനം?

ഒക്ടോബർ 1

13553. Rh ഘടകം ആദ്യമായി കണ്ടെത്തിയത് എവിടെ?

റീസസ് കുരങ്ങിൽ

13554. പ്രാജീനകവിത്രയം എന്നറിയപ്പെടുന്നത്?

ചെറുശ്ശേരി; എഴുത്തച്ഛന്‍; കുഞ്ചന്‍നമ്പ്യാര്‍

13555. കേരളത്തിലെ ആദ്യത്തെ സമ്പൂർണ്ണ ബാങ്കിംഗ് ജില്ല?

പാലക്കാട്

13556. ‘ബിലാത്തിവിശേഷം’ എന്ന യാത്രാവിവരണം എഴുതിയത്?

കെ.പി .കേശവമേനോൻ

13557. മുന്നോട്ടും പിന്നോട്ടും പറക്കുവാൻ കഴിവുള്ള പക്ഷി?

ഹമ്മിംഗ് ബേർഡ്

13558. ടെൻസിങ് നോർഗേയുടെ ആത്മകഥ?

ടൈഗർ ഓഫ് സ്നോസ്

13559. 4 D സിൻഡ്രോം എന്നറിയപ്പെടുന്നത്?

പെല്ലഗ്ര

13560. കാർഷിക വ്യാവസായിക വിപ്ലവങ്ങൾക്ക് തുടക്കം കുറിച്ച രാജ്യം?

ഇംഗ്ലണ്ട്

Visitor-3389

Register / Login