Questions from പൊതുവിജ്ഞാനം

13571. ‘തേവാരപ്പതികങ്ങൾ’ രചിച്ചത്?

ശ്രീനാരായണ ഗുരു

13572. കാഴ്ചശക്തി പരിശോധിക്കാൻ ഉപയോഗിക്കുന്ന ചാർട്ട്?

സ്നെല്ലൻസ് ചാർട്ട്

13573. ‘നാഷണൽ അസംബ്ലി ഓഫ് പീപ്പിൾസ് പവ്വര്‍’ ഏത് രാജ്യത്തെ പാര്‍ലമെന്‍റ് ആണ്?

ക്യൂബ

13574. ശ്രീനാരായണ ഗുരുവിന്‍റെ ആദ്യ രചന?

ഗജേന്ദ്രമോക്ഷം വഞ്ചിപ്പാട്ട്

13575. DNA യിലെ പ്രവർത്തന ഘടകങ്ങൾ?

ജീനുകൾ

13576. സാധാരണ ഉഷ്മാവില്‍ ദ്രാവകാവസ്ഥയില്‍ സ്ഥിതി ചെയ്യുന്ന ലോഹം?

മെര്‍ക്കുറി;

13577. നിങ്ങളെന്നെ കോൺഗ്രസാക്കി’ എന്ന കൃതി രചിച്ചത്?

എ.പി.അബ്ദുള്ളക്കുട്ടി

13578. പല്ലവരാജാക്കൻമാരുടെ വാസ്തുശില്ലകലയുടെ പ്രധാന കേന്ദ്രം?

മഹാബലിപുരം

13579. ലോകത്ത് ഏറ്റവുമധികം ബുദ്ധമതവിശ്വാസികളുള്ള രാജ്യമേത്?

ചൈന

13580. ലിയാനാർഡോ ഡാവിഞ്ചി വിമാനത്താ വളം എവിടെയാണ്?

റോം

Visitor-3726

Register / Login