Questions from പൊതുവിജ്ഞാനം

13591. കിങ്ഡം ഇൻ ദ സ്കൈ എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

ലെസോത്തൊ

13592. നെല്ല് - ശാസത്രിയ നാമം?

ഒറൈസ സറ്റൈവ

13593. ശുക്രനിലെ വിശാലമായ പീഠഭൂമി ?

ലക്ഷിപ്ലാനം

13594. ലോകസഭയിലെ ക്യാബിനറ്റ് പദവിയിലുള്ള ആദ്യ പ്രതിപക്ഷ നേതാവ്?

വൈ.ബി. ചവാൻ

13595. സിനിമാ താരമായിരുന്ന അമേരിക്കൻ പ്രസിഡന്‍റ്?

റൊണാൾഡ് റീഗൻ

13596. ഏകകോശ ജിവിയായ ഒരു സസ്യം?

യീസ്റ്റ്

13597. ആഫ്രിക്കയുടെ പണയപ്പെട്ട കൊമ്പ് എന്നറിയപ്പടുന്നത്?

ജിബൂട്ടി

13598. ക്രിക്കറ്റ് ഉടലെടുത്ത രാജ്യം?

ഇംഗ്ലണ്ട്

13599. റോമാ നഗരത്തിന്‍റെ സ്ഥാപകർ?

റോമുലസ്; റീമസ് (വർഷം: BC 753)

13600. പത്മനാഭസ്വാമി ക്ഷേത്രം പുതുക്കി പണിതത്?

കോത കേരളവർമ്മ

Visitor-3882

Register / Login