Questions from പൊതുവിജ്ഞാനം

13611. വാഷിംങ് പൗഡറിന്‍റെ നിർമ്മാണത്തിന് ഉപയോഗിക്കുന്ന ബോറോൺ സംയുക്തം?

ബോറാക്സ് [ സോഡിയം ബോറേറ്റ് ]

13612. വളരെ താഴ്ന്ന ഊഷ്മാവിൽ കോശങ്ങൾ മരവിപ്പിച്ച് നശിപ്പിക്കുന്ന ശസ്ത്രക്രിയ?

ക്രയോ സർജറി

13613. മൂന്ന് തലസ്ഥാനങ്ങളുള്ള ആഫ്രിക്കൻ രാജ്യം?

ദക്ഷിണാഫ്രിക്ക

13614. ഏകദേശം 25000 കിമീ ഉയരത്തിൽ വരെ വ്യാപിച്ചിരിക്കുന്ന ഭൂമിയുടെ കാന്തികവലയത്തെ (magneto Sphere) കണ്ടെത്തിയത്?

ജയിംസ് വാൻ അലൻ (1958)

13615. സെനഗലിന്‍റെ തലസ്ഥാനം?

സക്കാർ

13616. സോണാറിൽ ഉപയോഗിക്കുന്ന ശബ്ദതരംഗം?

അൾട്രാസോണിക് തരംഗങ്ങൾ

13617. ഏറ്റവും ഉയരം കൂടിയ സസ്യം‌?

റെഡ്‌വുഡ്

13618. കടൽമാർഗ്ഗം ഇന്ത്യയിൽ എത്തിയ പോർച്ചുഗീസ് നാവികൻ?

വാസ്കോഡഗാമ

13619. മംഗൾ യാൻ എന്നകൃതിയുടെ കര്‍ത്താവ്?

ഡോ.ജോർജ് വർഗ്ഗീസ്

13620. മനുഷ്യശരീരത്തില്‍ ഏറ്റവും കൂടുതലുള്ള ലോഹം?

കാത്സ്യം

Visitor-3804

Register / Login