Questions from പൊതുവിജ്ഞാനം

13621. കറുപ്പ് യുദ്ധം ആരൊക്കെ തമ്മിലായിരുന്നു?

ബ്രിട്ടനും ചൈനയും

13622. എക്സിമ ബാധിക്കുന്ന ശരീരഭാഗം?

ത്വക്ക്

13623. കാത്തേ പസഫിക്ക് ഏത് രാജ്യത്തെ വിമാന സർവ്വീസാണ്?

ഹോങ്കോംഗ്

13624. സമ്പൂര്‍ണ്ണ സാക്ഷരത കൈവരിച്ച ഇന്ത്യയിലെ ആദ്യ പട്ടണം?

കോട്ടയം (1989 ജൂണ്‍ 25)

13625. ഇന്ത്യയിലെ ആദ്യത്തെ കോണ്‍ക്രീറ്റ് ഡബിള്‍ കര്‍വേച്ചര്‍ ആര്‍ച്ച് ഡാം?

ഇടുക്കി

13626. കേരളത്തിലെ ആദ്യ ഡിഎൻഎ ബാർകോഡിങ്ങ് കേന്ദ്രം?

പുത്തൻതോപ്പ് (തിരുവനന്തപുരം)

13627. ഭൂമി; ചന്ദ്രൻ; സൂര്യൻ എന്നിവ നേർരേഖയിൽ വരുന്ന ദിവസങ്ങൾ അറിയപ്പെടുന്നത്?

അമാവാസി

13628. ചിക്കൻ ഗുനിയ പരത്തുന്നത്?

ഈഡിസ് ഈജിപ്റ്റി കൊതുകുകൾ

13629. ഒരു നിയമസഭയുടെ കാലാവധി തികച്ചു ഭരിച്ച ആദ്യ കോണ്‍ഗ്രസ്സ് മുഖ്യമന്ത്രി?

കെ.കരുണാകരന്‍

13630. ബർലിൻ മതിൽ പൊളിച്ചുനീക്കിയ വർഷം?

1991

Visitor-3489

Register / Login