Questions from പൊതുവിജ്ഞാനം

13641. സസ്യങ്ങളുടെ ഉൽപത്തിയും വികാസവും സംബന്ധിച്ച പ0നം?

ഫൈറ്റോളജി

13642. പട്ടിക വർഗ്ഗക്കാർ കുറവുള്ള ജില്ല?

ആലപ്പുഴ

13643. ബോട്സ്വാനയുടെ നാണയം?

പുല

13644. കേരളത്തിലെ രാജ്യസഭാസീറ്റുകൾ?

9

13645. ആഷാമേനോൻ എന്ന തുലികാ നാമ ത്തിൽ അറിയപ്പെടുന്നത്?

കെ.ശ്രീകുമാർ

13646. ഉറുമ്പിന്‍റെ കാലുകളുടെ എണ്ണം?

6

13647. രണ്ട് വൃക്കകളും ഒരു പോലെ പ്രവർത്തനരഹിതമാകുന്ന അവസ്ഥ?

യുറീമിയ

13648. ജീവികളുടെ ഘടനാപരവും ജീവ ധർമ്മപരവുമായ അടിസ്ഥാന ഘടകം?

കോശം

13649. ഏത് രാജ്യത്താണ് 1007 റോബോട്ടു കളെ അണിനിരത്തി ഗിന്നസ് ബു ക്കിൽ ഇടം നേടിയ ഗ്രൂപ് ഡാൻസ് സംഘടിപ്പിച്ചത്?

ചൈന

13650. മനുഷ്യന്റെ ശ്രവണ സ്ഥിരത (Persistence of Hearing)?

1/10 സെക്കന്റ്

Visitor-3100

Register / Login