Questions from പൊതുവിജ്ഞാനം

13661. തൈക്കാട് അയ്യയുടെ ശിഷ്യനായിത്തീർന്ന തിരുവിതാംകൂർ രാജാവ്?

സ്വാതി തിരുനാൾ

13662. ഹരിതകത്തില്‍ അടങ്ങിയിരിക്കുന്ന ലോഹം?

മെഗ്നീഷ്യം

13663. ഗോമേ തകം (Topaz) - രാസനാമം?

അലുമിനിയം ഫ്ളൂറിൻ സിലിക്കേറ്റ്

13664. പുലയ രാജാ എന്നറിയപ്പെടുന്നത്?

അയ്യങ്കാളി

13665. അശോകന്‍റെ കലിംഗയുദ്ധം എത്രാമത്തെ ശിലാശാസനത്തിലാണ് പ്രതിപാദിച്ചിട്ടുള്ളത്?

13

13666. എമ്പയർ നഗരം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

ന്യൂയോർക്ക്

13667. വൃക്കയിൽ രക്തം എത്തിക്കുന്ന രക്തക്കുഴൽ?

റീനൽ ആർട്ടറി

13668. കരിമീന്‍റെ ശാസ്ത്രീയനാമം?

എട്രോപ്ലസ് സുരാട്ടന്‍സിസ്

13669. ഒരു ടോർച്ച് സെല്ലിന്‍റെ വോൾട്ടേജ് എത്ര?

1.5 വോൾട്ട്

13670. കേരളത്തിൽ കൂടുതൽ മന്തുരോഗികൾ ഉള്ള ജില്ല?

ആലപ്പുഴ

Visitor-3891

Register / Login