Questions from പൊതുവിജ്ഞാനം

13681. മംഗൾ യാൻ എന്നകൃതിയുടെ കര്‍ത്താവ്?

ഡോ.ജോർജ് വർഗ്ഗീസ്

13682. ഇറാഖിന്‍റെ ദേശീയ പുഷ്പം?

റോസ്

13683. ഫിഡൽ കാസ്ട്രോ ക്യൂബയുടെ ഭരണം പിടിച്ചെടുത്ത വർഷം?

1959

13684. 1957- ലെ തെരെഞ്ഞെടുപ്പില്‍ ഇ.എം.എസ് വിജയിച്ച മണ്ഡലം?

നീലേശ്വരം

13685. ‘അക്കിത്തം’ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?

അച്യുതൻ നമ്പൂതിരി

13686. സൂചിപ്പാറ; കാന്തൻപാറ; ചെതലയം എന്നീ വെള്ളച്ചാട്ടങ്ങൾ കാണപ്പെടുന്ന ജില്ല?

വയനാട്

13687. ക്ലാസിക്കൽ ഭാഷാ പദവി നൽകപ്പെട്ട ആദ്യ ഇന്ത്യൻ ഭാഷ?

തമിഴ്

13688. ‘ബ്രഹ്മത്വ നിർഭാസം’ എന്ന കൃതി രചിച്ചത്?

ചട്ടമ്പിസ്വാമികള്‍

13689. ബീറ്ററൂട്ടിന്ചുവപ്പു നിറം നൽകുന്നത്?

ബീറ്റാസയാനിൽ

13690. കൺസ്യൂമർ പ്രൊട്ടക്ഷൻ നിയമം ഇന്ത്യയിൽ നിലവിൽ വന്ന വർഷം?

1986

Visitor-3266

Register / Login