Questions from പൊതുവിജ്ഞാനം

13671. മുട്ടത്തോടിലെ പ്രധാന ഘടകം?

കാല്‍സ്യം കാര്‍ബണേറ്റ്

13672. രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന രക്തകോശം?

പ്ലേറ്റ് ലെറ്റുകൾ (Thrombocytes)

13673. റാണി സേതു ലക്ഷ്മിഭായിയെ ഗാന്ധിജി സന്ദർശിച്ചവർഷം?

1925

13674. കുടുംബശ്രീ ഉദ്ഘാടനം ചെയ്തത്?

എ.ബി.വാജ്പേയ് (1998 മെയ് 17-ന് മലപ്പുറം ജില്ലയില്‍)

13675. സ്വപ്ന നഗരി എന്നറിയപ്പെടുന്നത്?

കോഴിക്കോട്

13676. RNA യിലെ നൈട്രജൻ ബേസുകൾ?

അഡിനിൻ ;ഗുവാനിൻ; യുറാസിൽ; സൈറ്റോസിൻ

13677. രണ്ടാം ലോകമഹായുദ്ധത്തിൽ ആയുധക്കച്ചവടത്തിലൂടെ എറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയ രാജ്യം?

അമേരിക്ക

13678. കൊച്ചിയിലെ ആവസാന പ്രധാനമന്ത്രി?

ഇക്കണ്ട വാര്യർ

13679. കേരളത്തിലെ ആദ്യത്തെ മന്ത്രിസഭ അധികാരമേറ്റ ദിവസം?

1957 ഏപ്രിൽ 5

13680. കമ്മ്യൂണിസ്റ്റ്കാരനല്ലാത്ത ആദ്യ കേരള മുഖ്യമന്ത്രി?

പട്ടംതാണുപിള്ള

Visitor-3491

Register / Login