Questions from പൊതുവിജ്ഞാനം

13691. സുജാത ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

പരുത്തി

13692. കേരളത്തിലെ കിഴക്കോട്ടൊഴുകന്ന നദികൾ?

3 (കബനി; ഭവാനി; പാമ്പാർ )

13693. ജലത്തിൽ ലയിക്കുന്ന വൈറ്റമിൻ (ജിവകം )?

വൈറ്റമിൻ B; C

13694. ഡെന്മാർക്കിന്‍റെ തലസ്ഥാനം?

കേപ്പൻഹേഗൻ

13695. ടോഗോയുടെ നാണയം?

സി.എഫ്.എ ഫ്രാങ്ക്

13696. നീലഗിരിയിൽ നാരായണ ഗുരുകുലം സ്ഥാപിച്ചത് ആരാണ്?

നടരാജ ഗുരു

13697. തോന്നയ്ക്കൽ ആശാൻ സ്മാരക പ്രസിദ്ധീകരണമേത്?

വിവേകോദയം

13698. ബ്രഹ്മാന്ദ ശിവയോഗിയുടെ ബാല്യകാലനാമം?

ഗോവിന്ദൻ കുട്ടി

13699. തൊഴിലാളി ദിനം?

മെയ് 1

13700. ഇന്ത്യയിലെ ആദ്യ മെഡിക്കൽ കോളേജിന്റെ സ്ഥാപകൻ?

വില്യംബെന്റിക്ക്

Visitor-3849

Register / Login