Questions from പൊതുവിജ്ഞാനം

13711. വൃത്തിയുടെ നാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

സിംഗപ്പൂർ

13712. നെഹ്രുട്രോഫി വള്ളംകളി നടക്കുന്ന കായൽ?

പുന്നമടക്കായൽ

13713. ടിന്നിന്‍റെ അറ്റോമിക് നമ്പർ?

50

13714. നാരങ്ങയിലെ ആസിഡ്?

സിട്രിക് ആസിഡ്

13715. ‘ടാര്‍സൺ’ എന്ന കഥാപാത്രത്തിന്‍റെ സൃഷ്ടാവ്?

എഡ്ഗാർ റൈസ് ബറോസ്

13716. IOC ( ഇന്റർ നാഷണൽ ഒളിബിക് കമ്മിറ്റി) പ്രസിഡന്റിന്‍റെ കാലാവധി?

8 വർഷം

13717. ആദ്യചേര രാജാവ്?

ഉതിയൻ ചേരലാതൻ

13718. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍റെ ശില്‍പ്പി?

ജോണ്‍ പെന്നി ക്വീക്ക്

13719. കേരളത്തിലെ ആദ്യ വനിതാ ചാന്‍സലര്‍?

ജ്യോതി വെങ്കിടാചലം

13720. ജൈവകൃഷിയുടെ ഉപജ്ഞാതാവ്?

സർ ആൽബർട്ട് ഹൊവാർഡ്.

Visitor-3159

Register / Login