Questions from പൊതുവിജ്ഞാനം

13731. ക്രെസ്കോ ഗ്രാഫ് കണ്ടത്തിയ ശാസ്ത്രജൻ?

ജെ.സി. ബോസ്

13732. കണ്ണാടിയിൽപൂശുന്ന മെർക്കുറിക് സംയുക്തമേത്?

ടിൻ അമാൽഗം

13733. കല്‍പ്പാത്തിപ്പുഴ ഏത് നദിയുടെ പോഷകനദിയാണ്?

ഭാരതപ്പുഴ

13734. മുളയില മാത്രം തിന്ന് ജീവിക്കുന്ന മൃഗം?

പാണ്ട

13735. മാലിയുടെ തലസ്ഥാനം?

ബ മക്കോ

13736. കേൾക്കുന്ന ശബ്ദം ചെവിയിൽ തങ്ങി നിൽക്കുന്ന പ്രതിഭാസം?

ശ്രവണ സ്ഥിരത (Persistence of Hearing)

13737. അഫ്ഗാനിസ്ഥാന്‍റെ രാഷ്ട്രപിതാവ്?

മുഹമ്മദ് സഹീർ ഷാ

13738. ഭൂചലനം രേഖപ്പെടുത്തുന്നതിനുള്ള ഉപകരണം?

സീസ്മോ ഗ്രാഫ്

13739. തുമ്പ റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തെ ഐക്യരാഷ്ട്രസംഘടനക്ക് സമര്‍പ്പിച്ചത്?

1968 ഫെബ്രുവരി 2

13740. പ്രായപുർത്തിയായ ഒരാളുടെ പല്ലുകളുടെ എണ്ണം?

32

Visitor-3562

Register / Login