Questions from പൊതുവിജ്ഞാനം

13751. കോമൺവെൽത്ത് സ്ഥാപിതമായ വർഷം?

1931 (ആസ്ഥാനം: മാൾ ബറോ പാലസ് -ലണ്ടൻ; അംഗസംഖ്യ : 53 )

13752. ഇംഗ്ലണ്ടിന്റെ പൂന്തോട്ടം എന്നറിയപ്പെടുന്നത്?

കെന്റ്

13753. ABC എന്നിങ്ങനെ 3 വലയങ്ങൾ കാണപ്പെടുന്ന ഗ്രഹം ?

ശനി

13754. യു.എന്നിന്‍റെ അനുമതിയോടെ നാറ്റോ സേന ലിബിയയിൽ നടത്തിയ ഓപ്പറേഷൻ?

ഓപ്പറേഷൻ ഒഡീസ്സി ഡോൺ

13755. കോൺസ്റ്റാന്റ്റിന്നോപ്പിളിന്‍റെ പുതിയപേര്?

ഇസ്താംബുൾ

13756. പരിസ്ഥിതി ദിനം?

ജൂൺ 5

13757. ജീൻസ് വിപ്ലവം അരങ്ങേറിയ രാജ്യം?

ബെലാറസ്

13758. വള്ളത്തോള്‍ മ്യൂസിയം?

ചെറുതുരുത്തി

13759. വൈറ്റ് ഹൗസ് എവിടെയാണ്?

വാഷിംഗ്ടൺ ഡി.സി.

13760. ‘വിവേക ചൂഡാമണി’ എന്ന കൃതി രചിച്ചത്?

ശങ്കരാചാര്യർ

Visitor-3789

Register / Login