Questions from പൊതുവിജ്ഞാനം

13741. ഇന്ത്യയിലെ രണ്ടാമത്തെ ടെസ്റ്റ് റ്റ്യൂബ് ശിശു?

ബേബി ഹർഷ

13742. കേരളത്തിൽ റവന്യ ഡിവിഷനുകൾ?

21

13743. ഏറ്റവും വേഗത്തിൽ സഞ്ചരിക്കുന്ന പക്ഷി?

ഒട്ടകപക്ഷി (80 കി.മി / മണിക്കൂർ)

13744. മുയൽ - ശാസത്രിയ നാമം?

ലിപ്പസ് നൈഗ്രിക്കോളിസ്

13745. കായംകുളം താപവൈദ്യുതനിലയം ഏത് ഗ്രാമപ്പഞ്ചായത്തിലാണ്?

ആറാട്ടുപുഴ

13746. എക്സിമ രോഗം ബാധിക്കുന്ന ശരീര ഭാഗം?

ത്വക്ക്

13747. ഭൂമിയുടെ ഉപരിതലത്തിൽ നിന്നും പ്രതിഫലിക്കുന്ന താപ വികിരണത്തിന്‍റെ അനുപാതം?

അൽ ബെഡോ

13748. കേരളത്തിലെ അശോകൻ എന്നറിയപ്പെടുന്നത്?

വിക്രമാദിത്യ വരഗുണൻ

13749. പത്മഭൂഷൺ നേടിയ ആദ്യ മലയാളി?

വള്ളത്തോൾ നാരായണമേനോൻ

13750. കഴുത്ത് പൂർണ്ണ വൃത്തത്തിൽ തിരിക്കാൻ കഴിവുള്ള പക്ഷി?

മൂങ്ങ

Visitor-3445

Register / Login