Questions from പൊതുവിജ്ഞാനം

13761. ബാലിദ്വീപ് ഏത് രാജ്യത്തിന്‍റെ ഭാഗമാണ്?

ഇന്തോനേഷ്യ

13762. ആശാന്‍ സ്മാരകം സ്ഥിതി ചെയ്യുന്നത്?

തോന്നയ്ക്കല്‍

13763. സെൽഷ്യസ് സ്കെയിലിലും ഫാരൻ ഹീറ്റ് സ്കെയിലിലും ഒരേ മൂല്യം കാണിക്കുന്ന ഊഷ്മാവ്?

-40

13764. ഗലിന എന്തിന്‍റെ ആയിരാണ്?

ലെഡ്

13765. 'ചങ്ങമ്പുഴ ; നക്ഷത്രങ്ങളുടെ സ്നേഹ ഭാജനം' എന്ന ജീവ ചരിത്രം എഴുതിയത് ആരാണ്?

എം.കെ.സാനു

13766. മന്നത്ത് പത്മനാഭൻ അന്തരിച്ചത്?

1970 ഫെബ്രുവരി 25

13767. വാനില കേരളത്തിൽ എവിടെയാണ് ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്നത്?

അമ്പലവയൽ

13768. കേരളത്തിലെ പ്രസിദ്ധ ചുമര്ചിത്രമായ ഗജേന്ദ്രമോക്ഷം കാണപ്പെടുന്നത്?

കൃഷ്ണപുരം കൊട്ടാരം ( കായംകുളം )

13769. മലയാളത്തിന്‍റെ ആദ്യത്തെ ശബ്ദ സിനിമ?

ബാലന്‍ (എസ്.നൊട്ടാണി)

13770. 'പൂതപ്പാട്ട്‌ ' ആരെഴുതിയതാണ്?

ഇടശ്ശേരി ഗോവിന്ദൻ നായർ

Visitor-3114

Register / Login