13771. എന്താണ് അണുസംയോജനം (Nuclear fusion)?
അതീവ താപത്തിന്റെയും സമ്മർദ്ദത്തിന്റെയും ഫലമായി നക്ഷത്രങ്ങളിലെ ഹൈഡ്രജൻ ആറ്റങ്ങൾ ഹീലിയമായി മാറുന്ന പ്ര
13772. ഇന്ത്യൻ കോഫി ഹൗസിന്‍റെ സ്ഥാപകൻ?
എ.കെ ഗോപാലൻ
13773. ആദ്യമായി ഭൂകമ്പമാപിനി കണ്ടു പിടിച്ചത്?
ചൈനാക്കാർ
13774. പട്ടികവര്‍ഗ്ഗക്കാര്‍ കുറവുള്ള ജില്ല?
ആലപ്പുഴ
13775. വെള്ളാനകളുടെ നാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?
തായി ലന്‍റ്
13776. ഒരു വസ്തുവിന്റെ ദൃശ്യാനുഭവം കണ്ണിൽ തങ്ങിനിൽക്കുന്ന പ്രതിഭാസം?
പെർസിസ്റ്റൻസ് ഓഫ് വിഷൻ (വീക്ഷണ സ്ഥിരത )
13777. NREGP നിയമം നിലവില്‍ വന്നത്?
2005 സെപ്തംബര്‍ 7
13778. പുതിയ നക്ഷത്രങ്ങൾ പിറവിയെടുക്കാത്ത ഗ്യാലക്സികൾ?
അണ്ഡാകൃത (Ovel)ഗ്യാലക്സികൾ
13779. അഹല്യാ നഗരി എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?
ഇൻഡോർ
13780. കേരളത്തിലെ ആദ്യത്തെ പുകയില വിമുക്ത ജില്ല?
കോട്ടയം (2008 ഒക്ടോബര്‍ 27)