Questions from പൊതുവിജ്ഞാനം

13781. വൃക്ഷങ്ങളെക്കുറിച്ചുള്ള പഠനം?

ഡെൻഡ്രോളജി

13782. ശ്രീനാരായണഗുരു സത്യം ധര്‍മ്മം ദയ സ്നേഹം എന്നീ വാക്കുകള്‍ കൊത്തിയ ഫലകം പ്രതിഷ്ഠിച്ച ക്ഷേത്രം?

മുരിക്കുംപുഴ ക്ഷേത്രം.

13783. ഒരു നക്ഷത്രത്തിന്റെ നിറം സൂചിപ്പിക്കുന്നത് ?

താപനിലയെ

13784. അന്തരീക്ഷത്തിലെ വായുവിന്‍റെ ആർദ്രത ഊഷ്മാവ് മർദ്ദം എന്നിവ കണക്കാക്കുന്നതിനുള്ള ഉപകരണം?

റേഡിയോ സോൺഡ്സ് (Radiosondes)

13785. സർപ്പഗന്ധി - ശാസത്രിയ നാമം?

സെർപ്പന്റിനാ കോർഡിഫോളിയ

13786. ലോകസഭയുടെ ആദ്യത്തെ സ മേളനം നടന്നതെന്ന്?

1952 മെയ് 13

13787. ബ്രിട്ടീഷ് രാജാവ് / രാജ്ഞിയുടെ ഔദ്യോഗിക വസതി?

ബക്കിംഹാം കൊട്ടാരം

13788. കമ്പ്യൂട്ടര് സാക്ഷരത നേടിയ ഇന്ത്യയിലെ ആദ്യത്തെ പഞ്ചായത്ത്?

ചമ്രവട്ടം

13789. സിഗരറ്റ് ലാമ്പുകളിൽ ഉപയോഗിക്കുന്ന വാതകം?

ബ്യൂട്ടെയിൻ

13790. ഇന്ത്യയിലെ ആദ്യത്തെ ആര്‍ച്ച് ഡാം?

ഇടുക്കി

Visitor-3342

Register / Login