Questions from പൊതുവിജ്ഞാനം

13801. നർമദ സരോവർ പദ്ധതിക്കെതിരെ മേധാപട്കറുടെ നേതൃത്വത്തിൽ രൂപംകൊണ്ട സംഘടന?

നർമ്മദ ബച്ചാവോ ആന്ദോളൻ

13802. ‘കഴിഞ്ഞ കാലം’ ആരുടെ ആത്മകഥയാണ്?

കെ.പി .കേശവമേനോൻ

13803. സോവിയറ്റ് യൂണിയൻ (USSR) പിരിച്ച് വിട്ട വർഷം?

1991

13804. കാർബൺ ഡൈ ഓക്സൈഡ് ജലത്തിൽ ലയിച്ചുണ്ടാകുന്നത്?

-കാർബോണിക് ആസിഡ് [ സോഡാ ജലം ]

13805. ‘അദ്വൈത ചിന്താ പദ്ധതി’ എന്ന കൃതിയുടെ കർത്താവ് ആര് ?

ചട്ടമ്പിസ്വാമികൾ

13806. ജ്യാമിതീയ സമ്പ്രദായം കണ്ടു പിടിച്ചത്?

മെസപ്പൊട്ടേമിയക്കാർ

13807. പാകിസ്ഥാൻ ഏറ്റവും ചെറിയ ഭൂഖണ്ഡം ഏത്?

ആസ്ട്രേലിയ

13808. ‘സഞ്ജയൻ’ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?

എം. രാമുണ്ണിപ്പണിക്കർ

13809. കുര്യാക്കോസ് ഏലിയാസ് ചാവറ ജനിച്ച വർഷം?

1805

13810. കേരളത്തിലെ ആദ്യത്തെ മലയാളി കർദ്ദിനാൾ?

കർദ്ദിനാൾ ജോസഫ് പാറേക്കാട്ടിൽ

Visitor-3493

Register / Login