Questions from പൊതുവിജ്ഞാനം

13811. ശ്രീലങ്ക യിലെ ഏറ്റവും നീളം കൂടിയ നദി?

മഹാവെലി ഗംഗ

13812. ഏഷ്യയിലും യൂറോപ്പിലുമായി സ്ഥിതി ചെയ്യുന്ന നഗരം?

ഇസ്താംബുൾ- തുർക്കി

13813. ആസ്ട്രേലിയയിലെ ഏറ്റവും നീളം കൂടിയ നദി?

മുറൈഡാർലിംഗ്

13814. പരിണാമ സിദ്ധാന്തത്തിന്‍റെ ഉപജ്ഞാതാവ് ആരാണ്?

ചാള്‍സ് ഡാര്‍വിന്‍

13815. ബംഗാൾ; ബീഹാർ;അസ്സം മേഖലകളിൽ ഇടിമിന്നലോടു കൂടിയ പേമാരിക്ക് കാരണമാകുന്ന പ്രാദേശിക വാതം?

നോർവെസ്റ്റർ

13816. റബ്ബര്‍ ഉദ്പാദനത്തില്‍ മുന്നില്‍ നില്‍ക്കുന്ന ഇന്ത്യന്‍ സംസ്ഥാനം?

കേരളം

13817. നേന്ത്രപ്പഴത്തിലെ ആസിഡ്?

ഓക്സാലിക് ആസിഡ്

13818. തുമ്പ - ശാസത്രിയ നാമം?

ലൂക്കാസ് ആസ്പെറ

13819. പരുത്തിയുടെ ജന്മദേശം?

ഇന്ത്യ

13820. ഏറ്റവും വലിയ കുള്ളൻ ഗ്രഹം?

ഇറിസ്

Visitor-3682

Register / Login