Questions from പൊതുവിജ്ഞാനം

13831. അന്തർ ദേശിയ രക്തദാന ദിനം?

ജൂൺ 14

13832. നീലക്കുറിഞ്ഞി - ശാസത്രിയ നാമം?

സ്ട്രോ ബിലാന്തസ് കുന്തിയാന

13833. നെഹറുട്രോഫി വള്ളം കളിയുടെ ആദ്യനാമം?

പ്രൈമിനിസ്റ്റേർസ് ട്രോഫി

13834. 1947-ല്‍ സ്വതന്ത്ര തിരുവിതാംകൂര്‍ പ്രഖ്യാപനം നടത്തിയ ദിവാന്‍?

സി.പി. രാമസ്വാമി അയ്യര്‍

13835. റോമൻ ചിന്തകനായ പ്ലീനി രചിച്ച 37 വാല്യങ്ങളുള്ള പുരാതന ഗ്രന്ഥം?

നാച്ചുറൽ ഹിസ്റ്ററി

13836. കണ്ണിന്‍റെ ഉൾവശം പരിശോധിക്കാൻ ഉപയോഗിക്കുന്ന ഉപകരണം?

ഒഫ്താൽമോ സ്കോപ്

13837. കോവളത്ത് സ്ഥിതി ചെയ്യുന്ന കൊട്ടാരം?

ഹാല്‍സിയന്‍ കൊട്ടാരം

13838. ബാൾക്കൻ ഗാന്ധി എന്നറിയപ്പെടുന്നത്?

ഇബ്രാഹീം ദുഗേവ

13839. പ്രീതി ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

പാവയ്ക്ക

13840. ലോകത്തിലെ ആദ്യ സിനിമാസ്കോപ്പ് ചിത്രം?

ദി റോബ് - 1953

Visitor-3312

Register / Login