Questions from പൊതുവിജ്ഞാനം

13841. പ്രപഞ്ചത്തില്‍ എറ്റവും സാധാരണമായ മൂലകം?

ഹൈഡ്രജന്‍

13842. ത്രിവേണി ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

അരി

13843. ക്വാർട്ട്‌സ് വാച്ച്. കാൽക്കുലേറ്റർ; റിമോട്ട്; ക്യാമറ എന്നിവയിലുപയോഗിക്കുന്ന സെൽ?

മെർക്കുറി സെൽ

13844. കേരളത്തിലെ ഏക സീതാദേവി ക്ഷേത്രം?

പുല്‍പ്പള്ളി (വയനാട്)

13845. ഇന്ത്യയിലെ ആദ്യത്തെ പോളിയോ വിമുക്ത ജില്ല?

പത്തനംതിട്ട

13846. ജനസാന്ദ്രത കൂടിയ ഇന്ത്യന്‍ സംസ്ഥാനം?

ബീഹാര്‍

13847. ഇന്ദ്രഭൂതി രചിച്ചത്?

ജ്ഞാനസിദ്ധി

13848. സ്വദേശാഭിമാനി പത്രത്തിന്‍റെ സ്ഥാപകന്‍ ആരാണ്?

വക്കം മൌലവി

13849. കേരളത്തിൽ ഒക്ടോബർ; നവംബർ മാസങ്ങളിൽ അനുഭവപ്പെടുന്നകാലാവസ്ഥ ?

തുലാവർഷം

13850. അയ്യങ്കാളി സാധുജന പരിപാലന സംഘം സ്ഥാപിച്ചത്?

1907

Visitor-3745

Register / Login