Questions from പൊതുവിജ്ഞാനം

13861. എന്‍.എസ്.എസ് സ്ഥാപിച്ചത്?

മന്നത്ത് പത്മനാഭന്‍

13862. കിഴക്കിന്‍റെ റോം മരതകനാട് എന്നിങ്ങനെ അറിയപ്പെടുന്ന സംസ്ഥാനം?

ഗോവ

13863. സ്റ്റേറ്റ് ട്രാൻസ്പോർട്ട് സർവീസ് ആരംഭിച്ച തിരുവിതാംകൂർ രാജാവ്?

ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ

13864. റൂസ്റ്റോയുടെ പ്രസിദ്ധമായ കൃതി?

സോഷ്യൽ കോൺട്രാക്റ്റ്

13865. നക്ഷത്രം രൂപമെടുക്കുന്നതിനെക്കുറിച്ചു പഠിക്കുന്നതിന് നാസയുടെ പുതിയ വിമാന ടെലിസ്കോപ്പ് സംവിധാനം ?

സോഫിയ

13866. ഏറ്റവും കൂടുതല്‍ മരച്ചീനി ഉല്പ്പാദിപ്പിക്കുന്ന ജില്ല?

തിരുവനന്തപുരം

13867. ഓറഞ്ച് വിപ്ലവം അരങ്ങേറിയ രാജ്യം?

ഉക്രയിന്‍

13868. വാട്ടർലൂ യുദ്ധ പരാജയത്തെ തുടർന്ന് നെപ്പോളിയനെ നാടുകടത്തിയ ദ്വീപ്?

സെന്‍റ് ഹെലേന ദ്വിപ്

13869. സ്ത്രീയ്ക്ക് എത്ര ചതുരശ്ര അടി ത്വക്ക് ഉണ്ട്?

17

13870. റോമൻ ചിന്തകനായ പ്ലീനി രചിച്ച 37 വാല്യങ്ങളുള്ള പുരാതന ഗ്രന്ഥം?

നാച്ചുറൽ ഹിസ്റ്ററി

Visitor-3822

Register / Login