Questions from പൊതുവിജ്ഞാനം

13871. കല്ലുമാല സമരം നയിച്ചത്?

അയ്യങ്കാളി

13872. ഏറ്റവും അപൂർവ്വമായി ഭൂവൽക്കത്തിൽ കാണപ്പെടുന്ന ലോഹം?

അസറ്റാറ്റിൻ

13873. ഉള്ളിലകപ്പെടുന്ന ബാക്ടീരിയ പോലുള്ള ജീവികളെ നശിപ്പിക്കാൻ കഴിവുള്ളകോശങ്ങൾ?

ഫാഗോസൈറ്റുകൾ

13874. പാതിരാ സൂര്യന്റെ നാട്?

നോർവ്വേ

13875. വാൽനക്ഷത്രത്തിലിറങ്ങുന്ന ആദ്യ ബഹിരാകാശ പേടകം?

റോസെറ്റ

13876. തിരുവിതാംകൂറിന്‍റെ ദേശിയ ഗാനം?

വഞ്ചിശ മംഗളം

13877. സ്റ്റേറ്റ് ട്രാൻസ്പോർട്ട് സർവീസ് ആരംഭിച്ച തിരുവിതാംകൂർ രാജാവ്?

ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ

13878. പഴശ്ശി കലാപം അടിച്ചമർത്തിയ ബ്രിട്ടീഷ് സബ്ബ് കലക്ടർ?

തോമസ് ഹാർവേ ബാബർ

13879. ഉമിനീരിന്‍റെ PH മൂല്യം?

6.5 - 7.4

13880. ഫ്രിജറേറ്ററിന്‍റെ പ്രവർത്തന തത്വം?

ബാഷ്പീകരണം

Visitor-3722

Register / Login