Questions from പൊതുവിജ്ഞാനം

13891. അമിത മദ്യപാനം മൂലം പ്രവര്‍ത്തന ക്ഷമമല്ലാതാകുന്ന അവയവം?

കരള്‍ (Liver)

13892. ആഗമാനന്ദൻ അന്തരിച്ചവർഷം?

1961

13893. പത്മനാഭ ക്ഷേത്രത്തിലെ മ്യൂറൽ പെയിന്റ്റിഗ് വരപ്പിച്ചത്?

മാർത്താണ്ഡവർമ്മ

13894. സൂര്യനോട് ഏറ്റവും അടുത്ത ഗ്രഹം ?

ബുധൻ

13895. ചൈനീസ് വൈദ്യശാസ്ത്ര സമ്പ്രദായം?

അക്യുപങ്ചർ

13896. കൈനക്കരിയില്‍ ജനിച്ച സാമൂഹിക പരിഷ്കര്‍ത്താവ്?

കുര്യാക്കോസ് ഏറിയാസ് ചാവറ (ചാവറ അച്ഛൻ)

13897. കിരാതാർജ്ജുനീയം രചിച്ചത്?

ഭാരവി

13898. കേരളത്തില്‍ സൂക്ഷ്മശിലായുധങ്ങള്‍ കണ്ടെടുക്കപ്പെട്ട സ്ഥലം ഏത്?

മറയൂര്‍

13899. സ്ട്രാറ്റോസ്ഫിയറിനേയും മിസോസ്ഫിയറിനേയും വേർതിരിക്കുന്നത്?

സ്ട്രാറ്റോ പോസ്( Stratopause)

13900. ഞാനാണ് വിപ്ലവം എന്ന് പ്രഖ്യാപിച്ച ഫ്രഞ്ച് ചക്രവർത്തി?

നെപ്പോളിയൻ ബോണപ്പാട്ട്

Visitor-3031

Register / Login