Questions from പൊതുവിജ്ഞാനം

13911. വാതകങ്ങൾ തമ്മിലുള്ള രാസ പ്രവർത്തനത്തിലെ തോത് നിർണ്ണയിക്കുന്നത്തിനുള്ള ഉപകരണം?

- യൂഡിയോ മീറ്റർ

13912. ശ്രീനാരായണ ഗുരുവിന് ദിവ്യ ജ്ഞാനം ലഭിച്ചത് എവിടെ വച്ച്?

മരുത്വാമല

13913. രോഗവർഗ്ഗീകരണത്തെക്കുറിച്ചുള്ള പഠനം?

നോസോളജി

13914. ‘കൊച്ചു സീത’ എന്ന കൃതിയുടെ രചയിതാവ്?

വള്ളത്തോൾ

13915. തലയോട്ടിയിലെ അസ്ഥികള്‍?

22

13916. കരിമീനെ സംസ്ഥാന മത്സ്യമായി പ്രഖ്യാപിച്ചത്?

2010

13917. ട്യൂറിങ് പ്രൈസ് നൽകുന്നത്?

അസോസിയേഷൻ ഫോർ കംപ്യൂട്ടിങ് മെഷിനറി ഫോർ ടെക്നിക്കൽ / തിയററ്റിക്കൽ കോൺട്രിബ്യൂഷൻസ്

13918. ഇന്ത്യയിലെ ഏറ്റവും വലിയ തണ്ണീര്‍ത്തടം?

വേമ്പനാട്ട് കായല്‍

13919. മാംസനിബദ്ധമല്ല രാഗം എന്നുദ്ഘോഷിക്കുന്ന കുമാരനാശാന്‍റെ രചന?

ലീല

13920. കേരള ചരിത്രത്തിലെ സുവർണ്ണ കാലഘട്ടം എന്നറിയപ്പെടുന്നത്?

കുലശേഖരൻമാരുടെ ഭരണകാലം

Visitor-3972

Register / Login