Questions from പൊതുവിജ്ഞാനം

13931. ലോകത്തിലെ ആദ്യത്തെ സങ്കരയിനം കുരുമുളക്?

പന്നിയൂര്‍ 1

13932. തേൾ; എട്ടുകാലി എന്നിവയുടെ ശ്വസനാവയവം?

ബുക്ക് ലംഗ്സ്

13933. സിംബാവെയുടെ ദേശീയപക്ഷി?

കഴുകൻ

13934. ആധുനിക കാലത്തെ അത്ഭുത സംഭവം എന്ന് ഗാന്ധിജാ വിശേഷിപ്പിച്ചത്?

ക്ഷേത്രപ്രവേശന വിളംബരം

13935. സസ്യചലനദിശ ഉദ്ദീപനത്തിന്‍റെ ദിശയാൽ നിർണയിക്കപ്പെടുന്ന ചലനം?

ട്രോപ്പിക ചലനം

13936. രക്തത്തിലെ അധികമുള്ള ഗ്ലൂക്കോസിനെ ഗ്ലൈക്കോജനാക്കി മാറ്റുന്ന ഹോർമോൺ?

ഇൻസുലിൻ

13937. നായര്‍ സര്‍വ്വീസ് സൊസൈറ്റി എന്ന പേര് നിര്‍ദേശിച്ചത്?

കെ.പരമുപിള്ള

13938. തിരുവനന്തപുരം റേഡിയോ നിലയം ആകാശവാണി എന്ന പേരിലേക്ക് മാറ്റിയത്?

1957

13939. ഇന്ത്യയിലെ ആദ്യത്തെ ക്രിക്കറ്റ് ക്ലബ്ബ് രൂപം കൊണ്ടത്?

തലശ്ശേരി (1960)

13940. സൂര്യനിൽ ഏറ്റവുമധികം അടങ്ങിയിരിക്കുന്ന മൂലകം?

ഹൈഡ്രജൻ 71% ( ഹീലിയം - 26.5 %

Visitor-3730

Register / Login