Questions from പൊതുവിജ്ഞാനം

13951. ചെങ്ങറ ഭൂസമരം നടന്ന ജില്ല?

പത്തനംതിട്ട

13952. കരീബിയയിലെ സുന്ദരി എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

ഡൊമിനിക്ക

13953. ഖുർ-ആൻ എന്ന വാക്കിന്‍റെ അർത്ഥം?

പാരായണം ചെയ്യപ്പെടേണ്ടത്

13954. കേരളത്തിലെ ബ്ലോക്ക് പഞ്ചായത്തുകൾ?

152

13955. തിരുവിതാംകൂർ ഈഴവ സഭ സ്ഥാപിച്ചത്?

ഡോ.പൽപ്പു(1896)

13956. സമ്പൂര്‍ണ്ണ സാക്ഷരത നേടിയ ആദ്യ ഇന്ത്യന്‍ സംസ്ഥാനം?

കേരളം (1991 ഏപ്രില്‍ 18)

13957. അയ്യങ്കാളി സാധുജന പരിപാലന സംഘം സ്ഥാപിച്ചത്?

1907

13958. ഇറ്റലിയുടെ ഏകീകരണത്തിന് വേണ്ടി നേതൃത്വം നല്കിയ നാട്ടുരാജ്യം?

സാർഡീനിയ

13959. ഭൂമിയുടെ പിണ്ഡത്തിൽ ഏറ്റവും കൂടുതൽ സംഭാവന നൽകുന്ന ലോഹം?

ഇരുമ്പ്

13960. തലച്ചോറ് സംബന്ധിച്ച ശാസ്ത്രിയ പഠനം?

ഫ്രിനോളജി

Visitor-3695

Register / Login