Questions from പൊതുവിജ്ഞാനം

13961. തളിക്കോട്ട യുദ്ധത്തിൽ സംയുക്തസൈന്യമായി വിജയനഗരത്തിനെതിരെ അണിനിരന്ന ഭാമിനി രാജ്യങ്ങൾ ഏതൊക്കെ?

ബിരാർ; ബിദാർ; അഹമ്മദ്നഗർ; ബീജാപ്പൂർ; ഗോൽക്കൊണ്ട

13962. ‘അമരകോശം’ എന്ന കൃതി രചിച്ചത്?

അമര സിംഹൻ

13963. ലോകത്തിലെ ഏറ്റവും വലിയ സാമ്രാജ്യത്തിന്‍റെ ഭരണാധികാരി?

ചെങ്കിസ്ഖാൻ (യഥാർത്ഥ പേര്‌: തെമുജിൻ)

13964. മൈക്കൽ ആഞ്ചലോയുടെ പ്രശസ്തമായ ശില്പങ്ങൾ?

പിയാത്ത; ദാവീദ്; മോസസ്

13965. ജൈവഘടികാരം എന്നറിയപ്പെടുന്ന ഗ്രന്ധി?

പീനിയൽ ഗ്രന്ധി

13966. തെമ്മാടിയായ സന്യാസി എന്നറിപ്പെടുന്നത്?

റാസ്പുട്ടിൻ

13967. അരുൾനൂൽ എന്ന കൃതി രചിച്ചത്?

വൈകുണ്ഠ സ്വാമികൾ

13968. ആന്തരിക അവയവങ്ങളുടെ ഫോട്ടോ എടുക്കാൻ ഉപയോഗിക്കുന്നത്?

സോഫ്റ്റ് എക്സറേ

13969. മണ്ണിരയുടെ വിസർജ്ജനാവയവം?

നെഫ്രീഡിയ

13970. കേരളത്തിലെ പഴനിഎന്നറിയപ്പെടുന്നത്?

ഹരിപ്പാട് സുബ്രഹ്മണ്യ ക്ഷേത്രം

Visitor-3234

Register / Login