Questions from പൊതുവിജ്ഞാനം

13981. ഡൊണത്തല്ലോയുടെ പ്രസിദ്ധമായ ശില്പങ്ങൾ?

പീറ്റർ പുണ്യവാളൻ; മാർക്ക് പുണ്യവാളൻ; ഗട്ടാമെലത്ത

13982. കിരാതാർജ്ജുനീയം രചിച്ചത്?

ഭാരവി

13983. ചന്ദ്രയാൻ വിക്ഷേപണ സമയത്തെ ISRO ചെയർമാർ?

ഡോ.ജി.മാധവൻ നായർ

13984. ബ്ലീച്ചിംങ് പൗഡർ കണ്ടുപിടിച്ചത്?

ചാൾസ് ടെനന്‍റ്

13985. പനാമാ കനാൽ ഇപ്പോൾ നിയന്ത്രിക്കുന്ന രാജ്യം?

പനാമ (1999 വരെ അമേരിക്കയുടെ നിയന്ത്രണത്തിൽ)

13986. ഘാന ഗാന്ധി എന്നറിയപ്പെടുന്നത്?

ക്വാമി എൻക്രൂമ

13987. ക്ഷീരപഥം ഏതു ക്ലസ്റ്ററിന്റെ ഭാഗമാണ് ?

ലോക്കൽ ഗ്രൂപ്പ്

13988. പൂച്ചയുടെ തലച്ചോറിന്‍റെ ഭാരം?

30 ഗ്രാം

13989. ആഹാരം കഴുകിയതിന് ശേഷം ഭക്ഷിക്കുന്ന ജന്തു?

റാക്കൂൺ

13990. കല്ലടത്തരം അഷ്ടമുടി കായലും ചേരുന്നിടത്ത് സ്ഥിതി ചെയ്യുന്ന ദ്വീപ്?

മൺറോ തുരുത്ത്

Visitor-3223

Register / Login