Questions from പൊതുവിജ്ഞാനം

13991. ഫ്യൂസ് വയര്‍ നിര്‍മ്മിക്കാനുപയോഗിക്കു്ന്നത്?

ടിന്‍; ലെഡ്

13992. സസ്യങ്ങളും ഭൗമോപരിതലവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

ജിയോബോട്ടണി

13993. തിരുവിതാംകൂറിൽ ആദ്യ പണയ ബാങ്ക് സ്ഥാപിച്ചത്?

ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ

13994. അഷ്ടകനിയമം ആവിഷരിച്ച ഇംഗ്ളീഷ് രസതന്ത്രജ്ഞൻ?

ജോൺ ന്യൂലാൻഡ്‌സ്

13995. ആദ്യ മാനസിക രോഗാശുപത്രി?

തിരുവനന്തപുരം

13996. സരസ്വതി സമ്മാനം നേടിയ ആദ്യ വ്യക്തി?

ഹരിവംശറായ് ബച്ചന്‍

13997. ‘രഘു’ ഏത് കൃതിയിലെ കഥാപാത്രമാണ്?

വേരുകൾ

13998. കേരളത്തിലെ ആദ്യ മെഡിക്കൽ കോളേജ് സ്ഥാപിക്കപ്പെട്ട ജില്ല?

തിരുവനന്തപുരം (1951)

13999. ഇന്റർനെറ്റ് ഗേറ്റ് വേ ഒഫ് ഇന്ത്യ എന്നറിയപ്പെടുന്നത്?

കൊച്ചി

14000. ക്രിസ്മസ് രോഗം എന്നറിയപ്പെടുന്ന രോഗം?

ഹീമോഫീലിയ

Visitor-3190

Register / Login